ലുലു ഹൈപ്പർ മാർക്കറ്റിൽ നിരവധി അവസരങ്ങൾ | LULU hypermarket vacancy 2022

പാക്കർ (packer) വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം . എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും . പ്രായപരിധി 25 വയസ്സിൽ താഴെ ഉള്ള പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. കോമി 1,2,3. ഹോട്ടൽ മാനേജ്മെൻറ് കഴിഞ്ഞ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ സാധിക്കും. പ്രായപരിധി 35 വയസ്സിൽ താഴെയുള്ള ഉദ്യോഗാർത്ഥികൾക് അപേക്ഷ സമർപ്പിക്കാം. ഇന്ത്യയിൽ ഉടനീളം ജോലി ഒഴിവുകൾ. പിക്കർ പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. … Read more