Kerala PSC Daily Quiz

Please Answer all questions and press submit button to view your score, incorrect and correct answers.

1. അങ്കണവാടി കുട്ടികളിലെ കുഷ്ഠരോഗം നേരത്തെ കണ്ടെത്തുന്നതിനായി ആരോഗ്യ വകുപ്പ് ആരംഭിച്ച പദ്ധതി ?

ബാലമിത്ര

2. കേരളാ പോലീസിൻ്റെ റോഡ് സെൻസസ് പദ്ധതിയുടെ ഭാഗമായി പപ്പു സീബ്രയുടെ പ്രതിമകൾ സ്ഥാപിച്ച നഗരം ?

തൃശൂർ

3. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആയ മെഡിസെപ്പ് നിലവിൽ വന്നത് എന്ന് ?

2022 ജൂലൈ 1

4. വന്യ മൃഗങ്ങൾക്ക് നിയമ പരമായ അവകാശം നൽകാൻ തീരുമാനിച്ച ലോകത്തിലെ ആദ്യ രാജ്യം ?

ഇക്വഡോർ

5. സസ്യങ്ങളെ കുറിച്ചുള്ള റെഡ് ഡാറ്റാ ബുക്ക് തയ്യാറാക്കുന്ന ആദ്യ സംസ്ഥാനം ?

കേരളം

Leave a Comment