ലുലു ഹൈപ്പർ മാർക്കറ്റിൽ നിരവധി അവസരങ്ങൾ | LULU hypermarket vacancy 2022

പാക്കർ (packer)

വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം . എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും . പ്രായപരിധി 25 വയസ്സിൽ താഴെ ഉള്ള പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.

കോമി 1,2,3.

ഹോട്ടൽ മാനേജ്മെൻറ് കഴിഞ്ഞ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ സാധിക്കും. പ്രായപരിധി 35 വയസ്സിൽ താഴെയുള്ള ഉദ്യോഗാർത്ഥികൾക് അപേക്ഷ സമർപ്പിക്കാം. ഇന്ത്യയിൽ ഉടനീളം ജോലി ഒഴിവുകൾ.

പിക്കർ

പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കുവാൻ സാധിക്കും. പ്രായപരിധി 25 വയസ്സിൽ താഴെ ഉള്ള പുരുഷന്മാർക്ക് അപേക്ഷിക്കാൻ സാധിക്കും.

ലോജിസ്റ്റിക്ക് കോഡിനേറ്റർ.

ലോജിസ്റ്റിക്ക് മേഖലയിൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാൻ സാധിക്കും. പ്രായപരിധി 25 വയസ്സിൽ താഴെയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാൻ സാധിക്കും.

MARKETING EXECUTIVE

ബി ബി എ അല്ലെങ്കിൽ എം ബി എ വിദ്യാഭ്യാസ യോഗ്യതയുള്ള എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രായ പരിധി 30 വയസ്സിൽ താഴെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ സാധിക്കുന്നതാണ്.

SALES EXECUTIVE

അടിസ്ഥാന യോഗ്യത പ്ലസ് ടു മുതൽ ഉള്ളവർക്ക് അപേക്ഷിക്കുവാൻ സാധിക്കും. 0 മുതൽ 2 വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായ പരിധി 30 വയസ്സിനു താഴെ ഉള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

BILLING EXECUTIVE

ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പ്രായ പരിധി 30 വയസ്സിൽ താഴെ ആയിരിക്കണം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ സാധിക്കും. രണ്ടു വർഷം വരെ പ്രവര്ത്തി പരിചയം ഉള്ളവർക്ക് മുൻഗണന.

ACCOUNT EXECUTIVE

ബികോം അല്ലെങ്കിൽ എംകോം യോഗ്യത ഉള്ളവര്ക്ക് അപേക്ഷിക്കാം. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവര്ത്തി പരിചയം ഉണ്ടായിരിക്കണം. പ്രായ പരിധി 30 വയസ്സ് . സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

ഐടി സപ്പോർട്ടർ

വിദ്യാഭ്യാസ യോഗ്യത എംസിഎ അല്ലെങ്കിൽ ബിടെക് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒന്നുമുതൽ 2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. പ്രായ പരിധി 31 വയസ്സിനു താഴെ ആയിരിക്കണം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

കോട്ടയം ജില്ല എംപ്ലോയ്മെൻറ് എക്സ്ചെയ്ഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെയും പാലാ അല്ഫോൻസാ കോളേജിന്റെയും നേതൃത്വത്തിൽ നടക്കുന്ന നിയുക്തി 2022 മെഗാ തൊഴിൽമേള വഴിയാണ് സെലക്ഷൻ നടക്കുന്നത്.

INTERVIEW DATE – DECEMBER 10 2022 SATURDAY.

PLACE – ALPHONSA COLLEGE PALA KOTTAYAM (DIS)

Leave a Comment